INVESTIGATIONകൊല്ലത്ത് അലി എത്തിയത് തടി കച്ചവടത്തിന്; കൂട്ടുകാരന്‍ ഷാനവാസുമൊത്ത് ചടയമംഗലത്ത് മേടയില്‍ ഫര്‍ണിച്ചര്‍ ഷോറൂം തുടങ്ങി; അവിടത്തെ സെയില്‍സ് ഗേള്‍ ആയൂരിലെ തുണിക്കടയില്‍ എല്ലാമെല്ലാമായി; ബിയര്‍കുപ്പികളും ഗ്ലാസും തൊട്ടടുത്ത്; വഴക്കിന് സാഹചര്യ തെളിവുകള്‍; 'ലാവിഷ്' ടെക്‌സ്റ്റൈല്‍സിലേത് കൊലയും ആത്മഹത്യയും; ദിവ്യമോള്‍ക്ക് സംഭവിച്ചത് എന്ത്? സാമ്പത്തിക സംശയങ്ങള്‍ അലിയെ ക്രൂരനാക്കിയോ?പ്രത്യേക ലേഖകൻ19 July 2025 11:16 AM IST